You Searched For "പുതിയ പാര്‍ട്ടി"

കേരളത്തില്‍ ഇനി അന്‍വറിന്റെ ഡിഎംകെ; തമിഴ്‌നാട്ടിലെ ഭരണകക്ഷി ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ നീക്കം; പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം മഞ്ചേരിയില്‍; ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന വിലയിരുത്തല്‍
കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്; വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരേ പറയില്ല എന്നാണ് ജലീല്‍ പറഞ്ഞത്; അപ്പോള്‍ ആരെങ്കിലും വെടിവെക്കും എന്ന് പറഞ്ഞു കാണുമെന്നും പി വി അന്‍വര്‍
പി വി അന്‍വറിനെ തള്ളി കെ ടി ജലീലും കാരാട്ട് റസാഖും; വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാര്‍ട്ടിയേയോ തള്ളിപറയില്ലെന്നും അന്‍വറിന്റെ പാര്‍ട്ടിയിലേക്ക് ഇല്ലെന്നും ജലീല്‍; ഇനി അന്‍വറിന് പിന്തുണയില്ലെന്ന് കാരാട്ട് റസാഖും